വിജയശാന്തി തിരികെ കോൺഗ്രസിൽ
ഹൈദരാബാദ് ∙ തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെന്നിന്ത്യൻ നടിയും മുൻ എംപിയുമായ വിജയശാന്തി കോൺഗ്രസിൽ മടങ്ങിയെത്തി. ബിജെപിയിൽ നിന്നു രാജിവച്ച അവർ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വമെടുത്തത്. കോൺഗ്രസിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ വിജയശാന്തി ആദ്യം ബിആർഎസിലും പിന്നീടു ബിജെപിയിലുമെത്തി. ബിആർഎസിലൂടെയാണ് എംപിയായത്.