4 ലക്ഷം കോടി ഡോളർ ജിഡിപി; പ്രചാരണം തെറ്റെന്നു സൂചന
ന്യൂഡൽഹി ∙ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) ഇന്ത്യ 4 ലക്ഷം കോടി ഡോളർ (4 ട്രില്യൻ ഡോളർ) കടന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം. എന്നാൽ, ഇക്കാര്യം ശരിയല്ലെന്നു ധനമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ഡേറ്റ അടിസ്ഥാനമാക്കിയുള്ള ‘ജിഡിപി ട്രാക്കറി’ൽ 4 ലക്ഷം കോടി ഡോളർ മറികടന്നുവെന്നു ചില കേന്ദ്രമന്ത്രിമാരും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി അടക്കമുള്ളവരും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയായിരുന്നു.

ന്യൂഡൽഹി ∙ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) ഇന്ത്യ 4 ലക്ഷം കോടി ഡോളർ (4 ട്രില്യൻ ഡോളർ) കടന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം. എന്നാൽ, ഇക്കാര്യം ശരിയല്ലെന്നു ധനമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ഡേറ്റ അടിസ്ഥാനമാക്കിയുള്ള ‘ജിഡിപി ട്രാക്കറി’ൽ 4 ലക്ഷം കോടി ഡോളർ മറികടന്നുവെന്നു ചില കേന്ദ്രമന്ത്രിമാരും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി അടക്കമുള്ളവരും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയായിരുന്നു. കേന്ദ്ര ധനമന്ത്രാലയമോ മറ്റ് ഏജൻസികളോ ഔദ്യോഗികമായി ഇക്കാര്യം അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, ഇതു വസ്തുതാപരമായി ശരിയല്ലെന്നാണു അനൗദ്യോഗിക വിശദീകരണം.