ഒടുവിൽ അവരെ നമ്മൾ കണ്ടു; തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ ലഭിച്ചു
11 ദിവസമായി ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ ഇന്നലെ ലഭിച്ചു. ഭക്ഷണത്തിനുള്ള പൈപ്പ് വഴി അകത്തേക്കിട്ട ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങൾ ഇന്നലെ പുലർച്ചെ മുതലാണു കിട്ടിത്തുടങ്ങിയത്. തൊഴിലാളികളിലൊരാളാണ് മുകളിലെ ചിത്രത്തിൽ. തങ്ങളുടെ തൽസമയ ദൃശ്യങ്ങൾ പകർത്തുന്ന ക്യാമറ പ്രവർത്തനമാരംഭിച്ചത് തൊഴിലാളികളുടെ ആത്മവിശ്വാസമുയർത്തിയിട്ടുണ്ട്. തൊഴിലാളികളിലേക്കെത്താനുള്ള ഡ്രില്ലിങ് ഇന്നലെ പുനരാരംഭിച്ചതും പ്രതീക്ഷ നൽകുന്നു.