ഛത്തീസ്ഗഡ്, തെലങ്കാന കോൺ; രാജസ്ഥാൻ ബിജെപി
ന്യൂഡൽഹി ∙ സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. രാജസ്ഥാനിൽ ഭൂരിപക്ഷം സർവേകളും ബിജെപി ഭരണം പ്രവചിച്ചപ്പോൾ, സമീപകാലത്ത് കൃത്യത പാലിച്ച ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ കോൺഗ്രസിനു നേരിയ മുൻതൂക്കം പ്രവചിച്ചു.

ന്യൂഡൽഹി ∙ സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. രാജസ്ഥാനിൽ ഭൂരിപക്ഷം സർവേകളും ബിജെപി ഭരണം പ്രവചിച്ചപ്പോൾ, സമീപകാലത്ത് കൃത്യത പാലിച്ച ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ കോൺഗ്രസിനു നേരിയ മുൻതൂക്കം പ്രവചിച്ചു. മിസോറമിൽ ഭരണകക്ഷിയായ എംഎൻഎഫും മറ്റൊരു പ്രാദേശിക കക്ഷിയായ സെഡ്പിഎമ്മും തമ്മിൽ വാശിയേറിയ പോരാട്ടമാണെന്ന സൂചനകളാണുള്ളത്. ത്രിശങ്കുസഭ വന്നാൽ, സെഡ്പിഎമ്മുമായി ചേർന്നു സർക്കാരുണ്ടാക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നുണ്ട്.
8 പോളുകളിൽ മധ്യപ്രദേശിൽ നാലെണ്ണം വീതം കോൺഗ്രസിനും ബിജെപിക്കും മുൻതൂക്കം പ്രവചിച്ചു. രാജസ്ഥാനിൽ ആറെണ്ണം ബിജെപിക്കും രണ്ടെണ്ണം കോൺഗ്രസിനും മേൽക്കൈ നൽകുന്നു. ഛത്തീസ്ഗഡിൽ കോൺഗ്രസ് തുടരുമെന്ന് എല്ലാവരും പ്രവചിക്കുന്നു. തെലങ്കാനയിലും ഭൂരിപക്ഷം സർവേകളും കോൺഗ്രസിനൊപ്പമാണ്.