മധ്യപ്രദേശ്: ദിഗ്‌വിജയ് കുടുംബത്തിന് ഫിഫ്റ്റി ഫിഫ്റ്റി
മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്ങിന്റെ കുടുംബത്തിന്റെ ഫലം ഫിഫ്റ്റി ഫിഫ്റ്റി. മകനും മരുമകനും ജയിച്ചപ്പോൾ സഹോദരനും മറ്റൊരു മരുമകനും തോറ്റു. ജയിച്ചവർ ∙ ജയ്‌വർധൻ സിങ് (രാഘോഗഡ്): മകൻ. ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു; കഴിഞ്ഞതവണ അരലക്ഷത്തിനു മുകളിലായിരുന്നു. ഇപ്പോൾ 5000 മാത്രം. ∙ അജയ് സിങ് രാഹുൽ (ചുർഹട്ട്): ദിഗ്‌വിജയിന്റെ മരുമകനും മുൻ മുഖ്യമന്ത്രി അർജുൻ സിങ്ങിന്റെ മകനും. ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു.

മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്ങിന്റെ കുടുംബത്തിന്റെ ഫലം ഫിഫ്റ്റി ഫിഫ്റ്റി. മകനും മരുമകനും ജയിച്ചപ്പോൾ സഹോദരനും മറ്റൊരു മരുമകനും തോറ്റു.
ജയിച്ചവർ
∙ ജയ്‌വർധൻ സിങ് (രാഘോഗഡ്): മകൻ. ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു; കഴിഞ്ഞതവണ അരലക്ഷത്തിനു മുകളിലായിരുന്നു. ഇപ്പോൾ 5000 മാത്രം.
∙ അജയ് സിങ് രാഹുൽ (ചുർഹട്ട്): ദിഗ്‌വിജയിന്റെ മരുമകനും മുൻ മുഖ്യമന്ത്രി അർജുൻ സിങ്ങിന്റെ മകനും. ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു.
തോറ്റവർ
∙ ലക്ഷ്മൺ സിങ് (ചചൗഡാ): ദിഗ്‌വിജയിന്റെ സഹോദരൻ. സിറ്റിങ് സീറ്റിൽ തോറ്റു.
∙ പ്രിയാമൃത് സിങ് (ഖിൽച്ചിപുർ): മരുമകൻ. സിറ്റിങ് സീറ്റിൽ തോറ്റു.