മുഹമ്മദ് അസ്ഹറുദ്ദീൻ ജൂബിലി ഹിൽസിൽ പരാജയപ്പെട്ടു
ഹൈദരാബാദ് ∙ തെലങ്കാനയിലെ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ കോൺഗ്രസിന്റെ താരപ്രചാരകനായിരുന്ന മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ ജൂബിലി ഹിൽസിൽ ബിആർഎസിന്റെ മഗന്തി ഗോപിനാഥിനോട് 16,337 വോട്ടുകൾക്കു പരാജയപ്പെട്ടു. ഇവിടെ നിന്ന് 2 തവണ ജയിച്ച വി.വിഷ്ണുവർധൻ റെഡ്ഡിയെന്ന പിവിആറിനെ ഒഴിവാക്കിയാണ് അസ്ഹറിനു സീറ്റ് നൽകിയത്. കോൺഗ്രസിന്റെ പഴയകാല നേതാവ് ജനാർദൻ റെഡ്ഡിയുടെ മകനാണ് പിവിആർ. 2009 ൽ 2.80 ലക്ഷം വോട്ടുകൾക്കു ജയിച്ച പിവിആർ തെലങ്കാന രൂപീകരണത്തിനു ശേഷമുള്ള 2 തിരഞ്ഞെടുപ്പിലും മഗന്തി ഗോപിനാഥിനോടു തോറ്റു. യുപിയിലെ മൊറാദാബാദിൽ നിന്ന് 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച അസ്ഹറുദ്ദീൻ 2014ൽ രാജസ്ഥാനിലെ സവായ്‌മധോപ്പുർ മണ്ഡലത്തിൽ പരാജയപ്പെട്ടു.

ഹൈദരാബാദ് ∙ തെലങ്കാനയിലെ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ കോൺഗ്രസിന്റെ താരപ്രചാരകനായിരുന്ന മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ ജൂബിലി ഹിൽസിൽ ബിആർഎസിന്റെ മഗന്തി ഗോപിനാഥിനോട് 16,337 വോട്ടുകൾക്കു പരാജയപ്പെട്ടു. ഇവിടെ നിന്ന് 2 തവണ ജയിച്ച വി.വിഷ്ണുവർധൻ റെഡ്ഡിയെന്ന പിവിആറിനെ ഒഴിവാക്കിയാണ് അസ്ഹറിനു സീറ്റ് നൽകിയത്.
കോൺഗ്രസിന്റെ പഴയകാല നേതാവ് ജനാർദൻ റെഡ്ഡിയുടെ മകനാണ് പിവിആർ. 2009 ൽ 2.80 ലക്ഷം വോട്ടുകൾക്കു ജയിച്ച പിവിആർ തെലങ്കാന രൂപീകരണത്തിനു ശേഷമുള്ള 2 തിരഞ്ഞെടുപ്പിലും മഗന്തി ഗോപിനാഥിനോടു തോറ്റു. യുപിയിലെ മൊറാദാബാദിൽ നിന്ന് 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച അസ്ഹറുദ്ദീൻ 2014ൽ രാജസ്ഥാനിലെ സവായ്‌മധോപ്പുർ മണ്ഡലത്തിൽ പരാജയപ്പെട്ടു.