ഹിന്ദി ഹൃദയഭൂമിലെ ബിജെപിയുടെ ജയം; താരം മോദി
ബിജെപിയെയും ജനങ്ങളെയും കൂട്ടിച്ചേർക്കുന്ന ഏറ്റവും വലിയ കണ്ണി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെന്ന് ആവർത്തിക്കുന്ന ഫലം നിരന്തരം ജനങ്ങളോടു സംവദിക്കുന്ന, അവർക്കൊപ്പം നിൽക്കുന്ന നേതാവെന്ന പ്രതിഛായ ഫലപ്രദമായി ഉപയോഗിച്ചു. ക്ഷേമപദ്ധതികളിലൂന്നിയുള്ള രാഷ്ട്രീയം പറഞ്ഞത് വിജയം കണ്ടു. 80 കോടി ജനങ്ങൾക്കു സൗജന്യ റേഷൻ 5 വർഷത്തേക്കു കൂടിയെന്ന വാഗ്ദാനവും ഗോത്രവർഗക്കാർക്കും വിശ്വകർമജർക്കുമുള്ള പ്രത്യേക പദ്ധതികളും വോട്ടായി മാറി.

∙ ബിജെപിയെയും ജനങ്ങളെയും കൂട്ടിച്ചേർക്കുന്ന ഏറ്റവും വലിയ കണ്ണി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെന്ന് ആവർത്തിക്കുന്ന ഫലം
∙ നിരന്തരം ജനങ്ങളോടു സംവദിക്കുന്ന, അവർക്കൊപ്പം നിൽക്കുന്ന നേതാവെന്ന പ്രതിഛായ ഫലപ്രദമായി ഉപയോഗിച്ചു.
∙ ക്ഷേമപദ്ധതികളിലൂന്നിയുള്ള രാഷ്ട്രീയം പറഞ്ഞത് വിജയം കണ്ടു. 80 കോടി ജനങ്ങൾക്കു സൗജന്യ റേഷൻ 5 വർഷത്തേക്കു കൂടിയെന്ന വാഗ്ദാനവും ഗോത്രവർഗക്കാർക്കും വിശ്വകർമജർക്കുമുള്ള പ്രത്യേക പദ്ധതികളും വോട്ടായി മാറി.
∙ കോൺഗ്രസ് സംസ്ഥാന നേതാക്കളെ അമിതമായി വിശ്വസിച്ചപ്പോൾ, ബിജെപി വിശ്വാസമർപ്പിച്ചത് കേന്ദ്ര നേതാക്കളിൽ.
∙ ഡബിൾ എൻജിൻ സർക്കാർ എന്ന വാഗ്ദാനം ജനങ്ങളിലേക്കെത്തിക്കാൻ ബിജെപിയുടെ സംഘടനാ സംവിധാനത്തിനു കഴിഞ്ഞു. കേന്ദ്രസർക്കാരും സംസ്ഥാനത്തെ ബിജെപി സർക്കാരും ചേർന്ന കൂട്ടായ വികസനമെന്ന മുദ്രാവാക്യത്തിനു ലഭിച്ചത് വലിയ സ്വീകാര്യത.