മിസോറമിൽ 15 വനിതകൾ മത്സരിച്ചതിൽ ഇത്തവണ 3 പേർ ജയിച്ചു. ഇത്രയധികം വനിതകൾ ജയിക്കുന്നത് ഇതാദ്യമാണ്. പല ടേമിലായി 4 വനിതകൾ മാത്രമാണു മുൻപ് നിയമസഭയിലെത്തിയത്. മന്ത്രിയായത് ഒരാളും. വനിതാ ബിൽ പാർലമെന്റ് പാസാക്കിയതിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 5 സംസ്ഥാനങ്ങളിലായി വിജയിച്ചത് 79 വനിതകളാണ് (11.63%). 679 സീറ്റുകളിലാണ് വനിതകൾ മത്സരിച്ചത്. 2018 ൽ ജയിച്ചത് 64 വനിതകളായിരുന്നു (9.43%).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിസോറമിൽ 15 വനിതകൾ മത്സരിച്ചതിൽ ഇത്തവണ 3 പേർ ജയിച്ചു. ഇത്രയധികം വനിതകൾ ജയിക്കുന്നത് ഇതാദ്യമാണ്. പല ടേമിലായി 4 വനിതകൾ മാത്രമാണു മുൻപ് നിയമസഭയിലെത്തിയത്. മന്ത്രിയായത് ഒരാളും. 

Show more

വനിതാ ബിൽ പാർലമെന്റ് പാസാക്കിയതിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 5 സംസ്ഥാനങ്ങളിലായി വിജയിച്ചത് 79 വനിതകളാണ് (11.63%). 679 സീറ്റുകളിലാണ് വനിതകൾ മത്സരിച്ചത്. 2018 ൽ ജയിച്ചത് 64 വനിതകളായിരുന്നു (9.43%). 

Show more

ADVERTISEMENT

ബില്ലിൽ നിർദേശിക്കുന്ന 33% വനിതാ എംഎൽഎമാർ നിയമസഭകളിലെത്താൻ 5 സംസ്ഥാനങ്ങളിലായി മൊത്തം 224 പേർ ജയിക്കണം. ബിൽ ലോക്സഭ പാസാക്കിയെങ്കിലും വനിതകൾക്ക് 33% സംവരണ അനുവദിച്ചുള്ള തിരഞ്ഞെടുപ്പിന് ഇനിയും വർഷങ്ങളുടെ കാത്തിരിപ്പു വേണ്ടിവരും. ഛത്തീസ്ഗഡ് നിയമസഭയിലാണ് 5 സംസ്ഥാനങ്ങളിൽ നിലവിൽ ഏറ്റവും കൂടുതൽ വനിതാ സാന്നിധ്യം. 

ഛത്തീസ്ഗഡ്: ആകെ സീറ്റ് 90, വനിതാ എംഎൽഎമാർ 19 (21.11%) 

ADVERTISEMENT

രാജസ്ഥാൻ: ആകെ സീറ്റ് 200, വനിതകൾ 20 (10.00%) 

മധ്യപ്രദേശ്: ആകെ സീറ്റ് 230, വനിതകൾ 27 (11.74%) 

ADVERTISEMENT

തെലങ്കാന: ആകെ സീറ്റ് 119, വനിതകൾ 10 (8.40%) 

മിസോറം: ആകെ സീറ്റ് 40, വനിതകൾ 3 (7.50%) 

ഇന്ത്യയിലാകെ സീറ്റ് 4,033, വനിതകൾ 373 (9.24%) 

(ജമ്മു കശ്മീർ ഒഴികെ) 

English Summary:

Three women win in Mizoram assembly election 2023