ശിവസേനയിലെ തർക്കം: നിയമസഭാ സ്പീക്കർക്ക് ജനുവരി 10 വരെ സമയം
ന്യൂഡൽഹി ∙ ശിവസേനയിലെ തർക്കവുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷവും ഏക്നാഥ് ഷിൻഡെ പക്ഷവും പരസ്പരം നൽകിയ അയോഗ്യത നോട്ടിസുകളിൽ തീരുമാനമെടുക്കാൻ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർക്ക് ജനുവരി 10 വരെ സുപ്രീം കോടതി സമയം അനുവദിച്ചു. നടപടികൾ ഈ മാസം 20നു തീരുമെങ്കിലും ഒരു ലക്ഷത്തിൽപരം രേഖകൾ പരിശോധിക്കാനുണ്ടെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും സ്പീക്കർക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.

ന്യൂഡൽഹി ∙ ശിവസേനയിലെ തർക്കവുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷവും ഏക്നാഥ് ഷിൻഡെ പക്ഷവും പരസ്പരം നൽകിയ അയോഗ്യത നോട്ടിസുകളിൽ തീരുമാനമെടുക്കാൻ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർക്ക് ജനുവരി 10 വരെ സുപ്രീം കോടതി സമയം അനുവദിച്ചു.
നടപടികൾ ഈ മാസം 20നു തീരുമെങ്കിലും ഒരു ലക്ഷത്തിൽപരം രേഖകൾ പരിശോധിക്കാനുണ്ടെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും സ്പീക്കർക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
ഈ മാസം 31നകം തീരുമാനം വേണമെന്നായിരുന്നു കോടതി നേരത്തേ നിർദേശിച്ചിരുന്നത്. തീരുമാനം വൈകുന്നതിൽ സ്പീക്കറെ വിമർശിക്കുകയും ചെയ്തിരുന്നു. ശിവസേനയിലെയും എൻസിപിയിലെയും അംഗങ്ങൾ കൂറുമാറിയതിനെ തുടർന്നാണ് പാർട്ടിക്കുള്ളിൽ അവകാശത്തർക്കം രൂപപ്പെട്ടത്.