നെഹ്റുവിനെ മാറ്റി അംബേദ്കർ ചിത്രം; മധ്യപ്രദേശിൽ വിവാദം
ഭോപാൽ ∙ ജവാഹർലാൽ നെഹ്റുവിനു പകരം ഡോ. ബി.ആർ.അംബേദ്കറുടെ ചിത്രം മധ്യപ്രദേശ് നിയമസഭയിൽ സ്ഥാപിച്ചതു വിവാദമായി. സഭയിൽ സ്പീക്കറുടെ കസേരയുടെ പിന്നിലെ ഭിത്തിയുടെ ഇരുവശങ്ങളിലുമായി മഹാത്മാ ഗാന്ധിയുടെയും നെഹ്റുവിന്റെയും ചിത്രമാണു പ്രദർശിപ്പിച്ചിരുന്നത്. മോഹൻ യാദവ് മന്ത്രിസഭയുടെ തിങ്കളാഴ്ച നടന്ന ആദ്യ സമ്മേളനത്തിലാണ് നെഹ്റുവിന്റെ ചിത്രം മാറ്റിയത്.

ഈ പ്രവൃത്തിവഴി രാഷ്ട്ര നിർമാതാവിനെ അപമാനിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നു കോൺഗ്രസ് ആരോപിച്ചു. ഭരണഘടനാ ശിൽപിയായ അംബേദ്കറുടെ ചിത്രം വയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും എന്നാൽ അതു നെഹ്റുവിന്റേത് മാറ്റാതെ വേണമായിരുന്നുവെന്നും കോൺഗ്രസ് പറഞ്ഞു.