ന്യൂഡൽഹി ∙ രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകറെ തൃണമൂൽ കോൺഗ്രസ് അംഗം കല്യാൺ ബാനർജി അനുകരിച്ചതും ഇതു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിഡിയോയിൽ പകർത്തിയതും രാഷ്ട്രീയായുധമാക്കാൻ ബിജെപി നടത്തിയതു കൃത്യമായ ആസൂത്രണം. പ്രധാനമന്ത്രി നരേന്ദ്രമോദി ധൻകറിനെ ഫോണിൽ ബന്ധപ്പെട്ടു. പിന്നാലെ, അനുകരണം വേദനിപ്പിച്ചെന്ന് ഉപരാഷ്ട്രപതി പ്രതികരിച്ചതോടെ മിമിക്രി ഗൗരവമുള്ള വിഷയമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത വിഷയം പ്രതിപക്ഷം ആളിക്കത്തിക്കുന്നതിനിടെ ബിജെപിക്ക് വീണുകിട്ടിയ ആയുധമായി കല്യാൺ ബാനർജിയുടെ ‘മിമിക്രി’. കർഷക പശ്ചാത്തലവും ജാട്ട് സമുദായാംഗമാണെന്നതും ഉന്നമിട്ടുള്ള പരിഹാസം വേദനിപ്പിച്ചെന്നു വ്യക്തമാക്കി ധൻകർ ഭരണപക്ഷത്തിനു കളമൊരുക്കുകയും ചെയ്തു. തന്നെ കളിയാക്കുന്നതു പോലയല്ല, ഇന്ത്യയുടെ ഭരണഘടനാ പദവിയെ പരിഹസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ, മന്ത്രിമാരടക്കം ഭരണപക്ഷം ഒന്നടങ്കം എഴുന്നേൽക്കുന്നതാണു കണ്ടത്. 

ADVERTISEMENT

പൊതുവേ ദുർബലമായ പ്രതിപക്ഷ നിരയിൽ പ്രതിരോധിക്കാൻ കോൺഗ്രസിലെ ദിഗ്‍വിജയ് സിങ്ങും ഡിഎംകെയിലെ തിരുച്ചി ശിവയും അടക്കം ഏതാനും പേർ മാത്രം. ചോദ്യോത്തരവേളയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സഭയിലെത്തി. തുടർന്നാണു ധൻകറിനു പിന്തുണയും കോൺഗ്രസിനോടുള്ള പ്രതിഷേധവും അറിയിച്ചു ഭരണപക്ഷം നിൽപുസമരം നടത്തിയത്.

English Summary:

Kalyan Banerjee mimicry weapon for BJP