ഹാഫിസ് സയീദിനെ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടത് സ്ഥിരീകരിച്ചു
ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദിയായ ഭീകരൻ ഹാഫിസ് സയീദിനെ വിട്ടുകിട്ടാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇയാളെ ഇന്ത്യയിൽ വിചാരണ ചെയ്യേണ്ടതുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസമാണു പാക്കിസ്ഥാനു കൈമാറിയതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഇസ്‌ലാമാബാദിലെ ഇന്ത്യൻ കോൺസുലേറ്റാണ് വിവരങ്ങൾ കൈമാറിയത്.

ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദിയായ ഭീകരൻ ഹാഫിസ് സയീദിനെ വിട്ടുകിട്ടാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇയാളെ ഇന്ത്യയിൽ വിചാരണ ചെയ്യേണ്ടതുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസമാണു പാക്കിസ്ഥാനു കൈമാറിയതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഇസ്‌ലാമാബാദിലെ ഇന്ത്യൻ കോൺസുലേറ്റാണ് വിവരങ്ങൾ കൈമാറിയത്. രാജ്യാന്തര ഭീകരനായി യുഎൻ പ്രഖ്യാപിച്ച ശേഷം ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ ഏതാനും വർഷം മുൻപു തടവിലാക്കിയിരുന്നു. മുംബൈ ഭീകരാക്രമണത്തിനു പുറമേ കശ്മീരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും വിധ്വംസക പ്രവർത്തനങ്ങൾക്ക് ഇയാളുടെ പേരിൽ കേസുകളുണ്ട്.