ലക്നൗ ∙ യുപിയിൽ സോണോലിക്കു സമീപം രാജ്യാന്തര അതിർത്തി വഴി നേപ്പാളിലേക്കു കടക്കാൻ ശ്രമിച്ച 6 ഇറാൻകാർ അറസ്റ്റിലായി. നേപ്പാൾ, ഭൂട്ടാൻ അതിർത്തികൾ കാക്കുന്ന സശസ്ത്ര സീമാബെൽ ജവാൻമാരാണ് ഇവരെ പിടിച്ചത്. ഇറാൻ സംഘത്തിൽ 2 പുരുഷൻമാരും 2 സ്ത്രീകളും 2 കുട്ടികളുമുണ്ട്. ഇവർക്ക് ഇന്ത്യയിലേക്ക് വീസ ഇല്ലെന്ന് അധികൃതർ അറിയിച്ചു. ഇവരെങ്ങനെയാണ് ഇന്ത്യയിൽ വന്നതെന്നും എത്രനാളായി ഇവിടെ താമസിക്കുന്നുണ്ടെന്നുമുള്ള അന്വേഷണത്തിലാണ് അധികൃതർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ യുപിയിൽ സോണോലിക്കു സമീപം രാജ്യാന്തര അതിർത്തി വഴി നേപ്പാളിലേക്കു കടക്കാൻ ശ്രമിച്ച 6 ഇറാൻകാർ അറസ്റ്റിലായി. നേപ്പാൾ, ഭൂട്ടാൻ അതിർത്തികൾ കാക്കുന്ന സശസ്ത്ര സീമാബെൽ ജവാൻമാരാണ് ഇവരെ പിടിച്ചത്. ഇറാൻ സംഘത്തിൽ 2 പുരുഷൻമാരും 2 സ്ത്രീകളും 2 കുട്ടികളുമുണ്ട്. 

ഇവർക്ക് ഇന്ത്യയിലേക്ക് വീസ ഇല്ലെന്ന് അധികൃതർ അറിയിച്ചു. ഇവരെങ്ങനെയാണ് ഇന്ത്യയിൽ വന്നതെന്നും എത്രനാളായി ഇവിടെ താമസിക്കുന്നുണ്ടെന്നുമുള്ള അന്വേഷണത്തിലാണ് അധികൃതർ. 

English Summary:

Iranian nationals arrested in Uttar Pradesh