എഐ: നിയന്ത്രിക്കാൻ ഐടി ചട്ടഭേദഗതി വരും
Mail This Article
×
ന്യൂഡൽഹി ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കമ്പനികളെ നിയന്ത്രിക്കുന്നതിനായി കേന്ദ്രം 2021 ലെ ഐടി ചട്ടങ്ങൾ ഭേദഗതി ചെയ്തേക്കും. ചാറ്റ് ജിപിടി, ഗൂഗിൾ ബാർഡ് പോലെയുള്ള സംവിധാനങ്ങളുടെ അൽഗോരിതം (കംപ്യൂട്ടർ പ്രോഗ്രാം) നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്താനാണിത്. ഇതിനു പുറമേ ഡീപ്ഫെയ്ക് ഉള്ളടക്കം അടക്കമുള്ളവ നിയന്ത്രിക്കാനും വ്യവസ്ഥകൾ കൊണ്ടുവന്നേക്കുമെന്നാണ് സൂചന.
English Summary:
IT regulation will come to control Artificial Intelligence
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.