കോവിഡിനെ ‘പിടിക്കാൻ’ എഐ
ന്യൂഡൽഹി ∙ കോവിഡിന് കാരണമാകുന്ന വൈറസിന്റെ ഏതൊക്കെ വകഭേദങ്ങൾ പുതിയ തരംഗത്തിനു കാരണമാകുമെന്നു പ്രവചിക്കാൻ എഐ (ആർട്ടിഫിഷൽ ഇന്റലിജൻസ്) മോഡലിന് സാധിക്കുമെന്ന് കണ്ടെത്തൽ. യുഎസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), ഇസ്രയേലിലെ ഹീബ്രു സർവകലാശാല, ഹദാസ മെഡിക്കൽ സ്കൂൾ എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്നു നടത്തിയ പഠനത്തിലാണ് പുതിയ കോവിഡ് തരംഗങ്ങളെ പ്രവചിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയത്. സയൻസ് ജേണലായ പിഎൻഎഎസ് നെക്സസിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.