അമരാവതി (ആന്ധ്രപ്രദേശ്) ∙ വൈഎസ്ആർ കോൺഗ്രസിൽ ചേർന്ന് 10 ദിവസത്തിനകം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു പാർട്ടി വിട്ടു. ‘കുറച്ചുകാലത്തേക്ക്’ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നുവെന്നാണു റായുഡുവിന്റെ എക്സ് പോസ്റ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞമാസം 28ന് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു റായുഡുവിന്റെ രാഷ്ട്രീയ പ്രവേശനം. ഏതാനും മാസങ്ങളായി ജനസമ്പർക്കപരിപാടികളിൽ പങ്കെടുക്കുന്നുമുണ്ടായിരുന്നു.

English Summary:

Former Indian cricketer Ambati Rayudu left party within ten days of joining YSR Congress