വ്യോമസേനയ്ക്ക് സൂപ്പർ ലാൻഡിങ്; കാർഗിൽ എയർസ്ട്രിപ്പിൽ ആദ്യമായി രാത്രി ലാൻഡിങ്
ന്യൂഡൽഹി ∙ ഏതു സാഹചര്യവും നേരിടാൻ എപ്പോഴും തയാറെന്നു വീണ്ടും തെളിയിച്ച് വ്യോമസേനയുടെ കാർഗിൽ പരിശീലനക്കളരി. സമുദ്രനിരപ്പിൽനിന്ന് 10,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാർഗിൽ എയർസ്ട്രിപ്പിലേക്ക് ഗരുഡ് കമാൻഡോകളുമായി രാത്രി വന്നിറങ്ങിയത് സി130ജെ സൂപ്പർ ഹെർക്കുലീസ്. വ്യോമസേനാ വിമാനങ്ങൾക്കു കാർഗിൽ എയർസ്ട്രിപ് അപരിചിതമല്ലെങ്കിലും ഇതാദ്യമാണ് ട്രാൻസ്പോർട്ട് വിമാനമായ സി130ജെ ഇവിടെ രാത്രി ലാൻഡിങ് നടത്തുന്നത്. പാക്കിസ്ഥാനുമായുള്ള നിയന്ത്രണരേഖയ്ക്കു സമീപമുള്ള തന്ത്രപ്രധാന മേഖലയിലെ കരുത്ത് അടിവരയിട്ടാണു സൂപ്പർ ഹെർക്കുലിസ് മികവു തെളിയിച്ചത്.

ന്യൂഡൽഹി ∙ ഏതു സാഹചര്യവും നേരിടാൻ എപ്പോഴും തയാറെന്നു വീണ്ടും തെളിയിച്ച് വ്യോമസേനയുടെ കാർഗിൽ പരിശീലനക്കളരി. സമുദ്രനിരപ്പിൽനിന്ന് 10,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാർഗിൽ എയർസ്ട്രിപ്പിലേക്ക് ഗരുഡ് കമാൻഡോകളുമായി രാത്രി വന്നിറങ്ങിയത് സി130ജെ സൂപ്പർ ഹെർക്കുലീസ്.
വ്യോമസേനാ വിമാനങ്ങൾക്കു കാർഗിൽ എയർസ്ട്രിപ് അപരിചിതമല്ലെങ്കിലും ഇതാദ്യമാണ് ട്രാൻസ്പോർട്ട് വിമാനമായ സി130ജെ ഇവിടെ രാത്രി ലാൻഡിങ് നടത്തുന്നത്. പാക്കിസ്ഥാനുമായുള്ള നിയന്ത്രണരേഖയ്ക്കു സമീപമുള്ള തന്ത്രപ്രധാന മേഖലയിലെ കരുത്ത് അടിവരയിട്ടാണു സൂപ്പർ ഹെർക്കുലിസ് മികവു തെളിയിച്ചത്.