ന്യൂഡൽഹി ∙ ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ആശയത്തോടു കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി സിപിഎമ്മിന്റെ മറുപടി. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള നീക്കത്തിൽ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി പൊതുജനാഭിപ്രായം തേടിയിരുന്നു. ഈ രീതിയിൽ തിരഞ്ഞെടുപ്പു നടത്തുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും ‍സിപിഎം മറുപടി നൽകി. ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്താമെന്നതു സാങ്കേതിക വാദമാണ്; പ്രയോഗികമല്ല. ഭരണഘടനയിൽ നിർദേശിച്ചിരിക്കുന്ന ജനാധിപത്യ മൂലങ്ങൾക്കും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിനും എതിരാണ് ഇതെന്നും സിപിഎം ചൂണ്ടിക്കാട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ആശയത്തോടു കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി സിപിഎമ്മിന്റെ മറുപടി. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള നീക്കത്തിൽ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി പൊതുജനാഭിപ്രായം തേടിയിരുന്നു.

ഈ രീതിയിൽ തിരഞ്ഞെടുപ്പു നടത്തുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും ‍സിപിഎം മറുപടി നൽകി. ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്താമെന്നതു സാങ്കേതിക വാദമാണ്; പ്രയോഗികമല്ല. ഭരണഘടനയിൽ നിർദേശിച്ചിരിക്കുന്ന ജനാധിപത്യ മൂലങ്ങൾക്കും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിനും എതിരാണ് ഇതെന്നും സിപിഎം ചൂണ്ടിക്കാട്ടി.

English Summary:

CPM disagrees with single election