ഭാരത് ജോഡോ ന്യായ് യാത്ര: ഇംഫാലിലെ ഉദ്ഘാടനച്ചടങ്ങിന് അനുമതി വൈകുന്നു
ഇംഫാൽ ∙ ഈ മാസം 14ന് ആരംഭിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഇംഫാലിലെ ഹത്താ കാങ്ജെബങ്ങിലെ ഉദ്ഘാടനച്ചടങ്ങിന് കോൺഗ്രസിന് അനുമതി ലഭിച്ചിട്ടില്ല. ഈ മാസം 2ന് ആണ് അപേക്ഷ കൊടുത്തത്. തിങ്കളാഴ്ചയ്ക്കകം അനുമതി തരാമെന്ന് ചീഫ് സെക്രട്ടറി ഉറപ്പുകൊടുത്തിരുന്നുവെങ്കിലും ഇതേവരെ സർക്കാരിൽനിന്ന് ഔദ്യോഗിക പ്രതികരണമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടമായ ന്യായ് യാത്ര ഇംഫാലിൽ ആരംഭിച്ചു മാർച്ച് 20നു മുംബൈയിലാണു സമാപിക്കുക.