രാഹുലിനേക്കാൾ ജനപ്രീതി മോദിക്കെന്ന്: കാർത്തിക്ക് കാരണം കാണിക്കൽ നോട്ടിസ്
ചെന്നൈ ∙ രാഹുൽ ഗാന്ധിയേക്കാൾ ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നു പറഞ്ഞ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം എംപിക്ക് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി കാരണം കാണിക്കൽ നോട്ടിസ് അയച്ചു. വോട്ടിങ് യന്ത്രത്തിൽ വിശ്വാസമുണ്ടെന്നും തമിഴ് ടിവി ചാനലുമായുള്ള അഭിമുഖത്തിൽ കാർത്തി വ്യക്തമാക്കി. 10 ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് അച്ചടക്ക സമിതി നോട്ടിസ് അയച്ചത്. എന്നാൽ, പാർലമെന്റ് അംഗമായതിനാൽ തനിക്കെതിരെ നടപടിയെടുക്കാൻ ദേശീയ നേതൃത്വത്തിനു മാത്രമാണ് അധികാരമുള്ളതെന്നാണ് കാർത്തിയുടെ വാദം.