പള്ളിയിൽ അതിക്രമിച്ച് കയറാൻ ശ്രമം: അണ്ണാമലൈക്ക് എതിരെ കേസ്
ചെന്നൈ ∙ ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈക്കെതിരെ ധർമപുരി പൊലീസ് കേസെടുത്തു. പദയാത്രയ്ക്കിടെ 8ന് ധർമപുരി പാപ്പിറെഡ്ഡിപട്ടിയിലെ സെന്റ് ലൂർദ്സ് പള്ളിയിലെ കന്യാമറിയത്തിന്റെ പ്രതിമയ്ക്ക് മാലയിടാൻ ശ്രമിച്ച അണ്ണാമലൈയെ മണിപ്പുർ പ്രശ്നം ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ യുവാക്കൾ തടഞ്ഞിരുന്നു. ഇവരുടെ പരാതിയിൽ മതസ്പർധ വളർത്താൻ ശ്രമിച്ചതിനുൾപ്പെടെയാണ് കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ, അണ്ണാമലൈയെ തടഞ്ഞത് ഭരണകക്ഷിയായ ഡിഎംകെ പ്രവർത്തകരാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു.