അഴിമതിക്കേസിൽ പഞ്ചാബ് മുൻ മന്ത്രി അറസ്റ്റിൽ
ചണ്ഡിഗഡ് ∙ വനംവകുപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പഞ്ചാബിലെ കോൺഗ്രസ് നേതാവായ മുൻമന്ത്രി സാധു സിങ് ധരംസോദിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ധരംസോദ് വനം മന്ത്രി ആയിരുന്നപ്പോൾ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിൽ അദ്ദേഹത്തിന്റെ വസതിയിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. 5 തവണ എംഎൽഎ ആയിരുന്നു.