വൈ.എസ്. ശർമിള ആന്ധ്ര കോൺഗ്രസ് അധ്യക്ഷ; സഹോദരാ, ഇനി യുദ്ധം തുടങ്ങാം...
ന്യൂഡൽഹി ∙ ആന്ധ്രപ്രദേശിൽ മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്.ശർമിളയെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. സഹോദരനും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡിക്കും അദ്ദേഹത്തിന്റെ വൈഎസ്ആർ കോൺഗ്രസിനും വെല്ലുവിളി ഉയർത്തുന്നതാണ് ഇത്. ജി.ആർ.രാജുവിനു പകരമാണു നിയമനം. രാജുവിനെ പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കി. പാർട്ടിയെ സംസ്ഥാനത്തു പഴയ കീർത്തിയിലേക്കു നയിക്കാൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്നു ശർമിള പറഞ്ഞു.12 ദിവസം മുൻപാണു ശർമിള പാർട്ടിയിൽ ചേർന്നത്.