സ്വർണവില്ലും ശരവുമായി രാം ലല്ല
അയോധ്യയിൽ 22നു പ്രാണപ്രതിഷ്ഠ നടത്തുന്ന രാമവിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. രാമന്റെ 5 വയസ്സുള്ള രൂപമായ ‘രാം ലല്ല’ വിഗ്രഹം കഴിഞ്ഞദിവസം ഗർഭഗൃഹത്തിൽ സ്ഥാപിക്കുന്നതിനു മുൻപു പകർത്തിയ ചിത്രങ്ങളാണിത്. ആടയാഭരണങ്ങളണിഞ്ഞ് സ്വർണ വില്ലും ശരവും പിടിച്ചുനിൽക്കുന്ന വിഗ്രഹത്തിന്റെ ചിത്രത്തിൽ കണ്ണുകൾ തുണി കൊണ്ടു മൂടിയിട്ടുണ്ട്.

അചൽമൂർത്തി എന്ന നിലയിൽ ഈ വിഗ്രഹമായിരിക്കും പ്രധാന പ്രതിഷ്ഠ. താൽക്കാലിക ക്ഷേത്രത്തിൽ ഇപ്പോഴുള്ള വിഗ്രഹം ഇതിനു താഴെ പ്രതിഷ്ഠിക്കും. മൈസൂരു സ്വദേശിയായ ശിൽപി അരുൺ യോഗിരാജാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കൃഷ്ണശിലയിൽ നിർമിച്ചത്.