ന്യൂഡൽഹി ∙ അയോധ്യയിലെ ചടങ്ങിൽനിന്നു വിട്ടുനിന്ന വിവിധ പ്രതിപക്ഷ നേതാക്കൾ ഇന്നലത്തെ ദിവസം ചെലവിട്ടത് ഇങ്ങനെ: ∙ രാഹുൽ ഗാന്ധി (കോൺഗ്രസ്): അസമിലെ സാമൂഹിക പരിഷ്കർത്താവും വൈഷ്ണവ നേതാവുമായിരുന്ന ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ നഗാവിലെ ബട്ടദ്രവ സത്രം സന്ദർശിക്കാനുള്ള ശ്രമം അധികൃതർ തടഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അയോധ്യയിലെ ചടങ്ങിൽനിന്നു വിട്ടുനിന്ന വിവിധ പ്രതിപക്ഷ നേതാക്കൾ ഇന്നലത്തെ ദിവസം ചെലവിട്ടത് ഇങ്ങനെ:

∙ രാഹുൽ ഗാന്ധി (കോൺഗ്രസ്): അസമിലെ സാമൂഹിക പരിഷ്കർത്താവും വൈഷ്ണവ നേതാവുമായിരുന്ന ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ നഗാവിലെ ബട്ടദ്രവ സത്രം സന്ദർശിക്കാനുള്ള ശ്രമം അധികൃതർ തടഞ്ഞു. ക്രമസമാധാനപ്രശ്നങ്ങൾക്കുള്ള സാധ്യതയാണു പറഞ്ഞത്. ഒറ്റയ്ക്കു പോകാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല.

ADVERTISEMENT

∙ മമത ബാനർജി (തൃണമൂൽ): വിവിധ മതപുരോഹിതരെ അണിനിരത്തി കൊൽക്കത്തയിൽ സർവമത റാലി നയിച്ചു. ഹാജ്റ പാർക്കിൽനിന്നാരംഭിച്ച റാലി കാളിഘാട്ട് ക്ഷേത്രം, ഗുരുദ്വാര, ദേവാലയം, മസ്ജിദ് എന്നിവിടങ്ങൾ സന്ദർശിച്ചു. 

∙ അരവിന്ദ് കേജ്‌രിവാൾ (എഎപി): ഡൽഹിയിൽ ശോഭായാത്രയും അന്നദാനവും സംഘടിപ്പിച്ചു.

ADVERTISEMENT

∙ അഖിലേഷ് യാദവ് (എസ്പി): പാർട്ടി നേതാവായിരുന്ന ജനേശ്വർ മിശ്രയ്ക്കായുള്ള അനുസ്മരണച്ചടങ്ങിൽ പങ്കെടുത്തു. യഥാർഥ ശ്രീരാമ ഭക്തർ എല്ലാ ആചാരങ്ങളെയും ബഹുമാനിക്കുന്നവരാണെന്നും പറഞ്ഞു.

∙ ഉദ്ധവ് താക്കറെ (ശിവസേന): മഹാരാഷ്ട്ര നാസിക്കിലെ കാലാരാം ക്ഷേത്രത്തിൽ ആരതി നടത്തി.

English Summary:

Rahul Gandhi blocked in Assam; Mamata Banerjee conducts all religion rally