ഹിന്ദി തെരിയാത്, പോടാ; ബിജെപിയോട് ഉദയനിധി
ചെന്നൈ ∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് തനിക്കെതിരെ ബിജെപി ഔദ്യോഗിക എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത വിമർശനത്തിനു മറുപടിയുമായി മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ. ‘ഇത്തരക്കാരെ തിരിച്ചറിയുക. ഇവർ രാമക്ഷേത്രത്തെ വെറുക്കുന്നു, സനാതന ധർമത്തെ അപകീർത്തിപ്പെടുത്തുന്നു’ എന്നായിരുന്നു ഹിന്ദിയിൽ ബിജെപിയുടെ പോസ്റ്റ്. ഇതിനു മറുപടിയായി ‘ഹിന്ദി തെരിയാത്, പോടാ’ എന്ന് ഇംഗ്ലിഷിൽ എഴുതിയ ചുവന്ന നിറത്തിലുള്ള ടീ ഷർട്ട് ധരിച്ച തന്റെ ചിത്രം പോസ്റ്റിനു താഴെ കമന്റ് ചെയ്താണ് ഉദയനിധി മറുപടി നൽകിയത്.

ചെന്നൈ ∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് തനിക്കെതിരെ ബിജെപി ഔദ്യോഗിക എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത വിമർശനത്തിനു മറുപടിയുമായി മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ. ‘ഇത്തരക്കാരെ തിരിച്ചറിയുക. ഇവർ രാമക്ഷേത്രത്തെ വെറുക്കുന്നു, സനാതന ധർമത്തെ അപകീർത്തിപ്പെടുത്തുന്നു’ എന്നായിരുന്നു ഹിന്ദിയിൽ ബിജെപിയുടെ പോസ്റ്റ്. ഇതിനു മറുപടിയായി ‘ഹിന്ദി തെരിയാത്, പോടാ’ എന്ന് ഇംഗ്ലിഷിൽ എഴുതിയ ചുവന്ന നിറത്തിലുള്ള ടീ ഷർട്ട് ധരിച്ച തന്റെ ചിത്രം പോസ്റ്റിനു താഴെ കമന്റ് ചെയ്താണ് ഉദയനിധി മറുപടി നൽകിയത്. ‘അയോധ്യയിൽ പള്ളി തകർത്തു ക്ഷേത്രം പണിയുന്നതിനോടു യോജിപ്പില്ല’ എന്ന് ഉദയനിധിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബിജെപി പോസ്റ്റ്.