അദാനി കേസിന്റെ ‘ലിസ്റ്റിങ്’ വിവാദം: മാർഗരേഖ ആവശ്യപ്പെട്ട് എതിർകക്ഷികൾ
ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി റജിസ്ട്രി ലിസ്റ്റ് ചെയ്യാതെ മാറ്റിയത് വിവാദമായിരിക്കെ, കേസ് ലിസ്റ്റിങ്, അനാവശ്യ ഹർജികൾ നീക്കം ചെയ്യൽ എന്നിവയ്ക്ക് മാർഗരേഖ പുറപ്പെടുവിക്കണമെന്ന് എതിർകക്ഷികളുടെ ആവശ്യം. കേസിലെ പരിഗണനാവിഷയത്തിനു പുറത്തേക്ക് കടക്കരുതെന്നു ചൂണ്ടിക്കാട്ടി ആവശ്യത്തെ അദാനി ഗ്രൂപ്പ് എതിർത്തു. കേസ് വിധി പറയാൻ മാറ്റി.