സുപ്രീം കോടതി വജ്രജൂബിലി ഇന്ന്
ന്യൂഡൽഹി ∙ സുപ്രീം കോടതിയുടെ വജ്രജൂബിലിയാഘോഷം ഇന്ന്. സുപ്രീം കോടതിയിൽ നടക്കുന്ന ആഘോഷങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായിരിക്കും. പുതിയ വെബ്സൈറ്റിന്റെ അവതരണവും ഇതിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ബെഞ്ചും (സെറിമോണിയൻ ബെഞ്ച്) ഇന്നു ചേരും. 1950 ജനുവരി 28നു സുപ്രീം കോടതിയുടെ ആദ്യ സിറ്റിങ് നടന്നതിനു സമാനമായ രീതിയിലാണ് ഇന്നത്തെ ബെഞ്ച് ചേരുക.

ന്യൂഡൽഹി ∙ സുപ്രീം കോടതിയുടെ വജ്രജൂബിലിയാഘോഷം ഇന്ന്. സുപ്രീം കോടതിയിൽ നടക്കുന്ന ആഘോഷങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായിരിക്കും. പുതിയ വെബ്സൈറ്റിന്റെ അവതരണവും ഇതിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ബെഞ്ചും (സെറിമോണിയൻ ബെഞ്ച്) ഇന്നു ചേരും. 1950 ജനുവരി 28നു സുപ്രീം കോടതിയുടെ ആദ്യ സിറ്റിങ് നടന്നതിനു സമാനമായ രീതിയിലാണ് ഇന്നത്തെ ബെഞ്ച് ചേരുക.