തേജസ്വിയെ ഇ.ഡി ചോദ്യം ചെയ്തു
പട്ന ∙ ആർജെഡി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ജോലിക്കു പകരം ഭൂമി കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇതേ കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദിനെ ഇ.ഡി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തേജസ്വിയെ ചോദ്യം ചെയ്യുമ്പോൾ പട്നയിലെ ഇ.ഡി. ഓഫിസിനു മുന്നിൽ സഹോദരൻ തേജ് പ്രതാപിന്റെ നേതൃത്വത്തിൽ ആർജെഡി പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. കേന്ദ്ര സർക്കാർ ഇ.ഡിയെ രാഷ്ട്രീയ പകപോക്കലിനു ദുരുപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

പട്ന ∙ ആർജെഡി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ജോലിക്കു പകരം ഭൂമി കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇതേ കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദിനെ ഇ.ഡി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തേജസ്വിയെ ചോദ്യം ചെയ്യുമ്പോൾ പട്നയിലെ ഇ.ഡി. ഓഫിസിനു മുന്നിൽ സഹോദരൻ തേജ് പ്രതാപിന്റെ നേതൃത്വത്തിൽ ആർജെഡി പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി.
കേന്ദ്ര സർക്കാർ ഇ.ഡിയെ രാഷ്ട്രീയ പകപോക്കലിനു ദുരുപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.ലാലു യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽനിന്നു ഭൂമി തുച്ഛ വിലയ്ക്കു ലാലുവിന്റെ കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ എഴുതി വാങ്ങിയെന്നതാണു കേസ്.