ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ്: ഹൈക്കോടതി സ്റ്റേ നൽകിയില്ല
ന്യൂഡൽഹി ∙ ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് ആംആദ്മി പാർട്ടി കൗൺസിലർ നൽകിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. അടിയന്തര ഹർജി പരിഗണിച്ച പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചണ്ഡിഗഡ് ഭരണകൂടം, കോർപറേഷൻ, പ്രിസൈഡിങ് ഓഫിസർ അനിൽ മസ്സി, മേയർ മനോജ് സോങ്കർ എന്നിവർക്കു നോട്ടിസ് അയച്ചു. വിഷയം ഫെബ്രുവരി 26നു വീണ്ടും പരിഗണിക്കും. സുപ്രീം കോടതിയെ സമീപിക്കുമെന്നു ഹർജിക്കാരനും എഎപി കൗൺസിലറുമായ കുൽദീപ് കുമാർ പറഞ്ഞു.