ഇന്ത്യൻ സൈനികരെ മേയ് 10നു മുൻപ് മടക്കും: മുയ്സു
മാലി ∙ മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരുടെ ആദ്യസംഘത്തെ മാർച്ച് 10ന് മുൻപും അവശേഷിക്കുന്നവരെ മേയ് 10നു മുൻപും മടക്കി അയയ്ക്കുമെന്നു പ്രസിഡന്റ് മുഹമ്മദ് മുയ്സു പറഞ്ഞു. വിദേശസൈനികരെ രാജ്യത്തുനിന്ന് പിൻവലിക്കുമെന്നുള്ള വാഗ്ദാനത്തിന്റെ പേരിലാണു ജനങ്ങൾ തന്നെ പിന്തുണച്ചതെന്നും പാർലമെന്റിൽ നടത്തിയ ആദ്യപ്രസംഗത്തിൽ മുയ്സു പറഞ്ഞു. നവംബർ 17നു പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ മാലദ്വീപിലെ 88 സൈനികരെയും പിൻവലിക്കണമെന്ന് മുയ്സു ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയോട് അടുപ്പമുള്ള ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയാണ് ചൈനാപക്ഷപാതിയായ മുയ്സു പ്രസിഡന്റായത്.

മാലി ∙ മാലിദ്വീപിലുള്ള ഇന്ത്യൻ സൈനികരുടെ ആദ്യസംഘത്തെ മാർച്ച് 10ന് മുൻപും അവശേഷിക്കുന്നവരെ മേയ് 10നു മുൻപും മടക്കി അയയ്ക്കുമെന്നു പ്രസിഡന്റ് മുഹമ്മദ് മുയ്സു പറഞ്ഞു. വിദേശസൈനികരെ രാജ്യത്തുനിന്ന് പിൻവലിക്കുമെന്നുള്ള വാഗ്ദാനത്തിന്റെ പേരിലാണു ജനങ്ങൾ തന്നെ പിന്തുണച്ചതെന്നും പാർലമെന്റിൽ നടത്തിയ ആദ്യപ്രസംഗത്തിൽ മുയ്സു പറഞ്ഞു. നവംബർ 17നു പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ മാലദ്വീപിലെ 88 സൈനികരെയും പിൻവലിക്കണമെന്ന് മുയ്സു ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയോട് അടുപ്പമുള്ള ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയാണ് ചൈനാപക്ഷപാതിയായ മുയ്സു പ്രസിഡന്റായത്.