ഗ്യാൻവാപിയിലെ പൂജ: ജില്ലാ കോടതിയിൽ വാദം 15ന്
വാരാണസി ∙ ഗ്യാൻവാപി മസ്ജിദിലെ ഭൂഗർഭ അറകളിലൊന്നിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജ നടത്താൻ ഹിന്ദു വിഭാഗത്തിന് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽ 15ന് വാരാണസി കോടതി വാദം കേൾക്കും. 12ന് അലഹാബാദ് ഹൈക്കോടതി ഈ വിഷയത്തിൽ വാദം കേൾക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് 15ന് കേസ് പരിഗണിക്കാൻ തീരുമാനിച്ചത്.