ന്യൂഡൽഹി ∙ എംബിബിഎസ് പ്രവേശനത്തിനുള്ള ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ്–യുജി) മേയ് അഞ്ചിനു നടക്കും. ഉച്ചയ്ക്കു 2 മുതൽ 5.20 വരെയാണു പരീക്ഷ. മാർച്ച് 9നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. അന്നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. ജനറൽ വിഭാഗത്തിനു 1700 രൂപയും ഒബിസി, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് 1600 രൂപയും എസ്‌സി, എസ്ടി, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1000 രൂപയുമാണു ഫീസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ എംബിബിഎസ് പ്രവേശനത്തിനുള്ള ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ്–യുജി) മേയ് അഞ്ചിനു നടക്കും. ഉച്ചയ്ക്കു 2 മുതൽ 5.20 വരെയാണു പരീക്ഷ. 

മാർച്ച് 9നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. അന്നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. ജനറൽ വിഭാഗത്തിനു 1700 രൂപയും ഒബിസി, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് 1600 രൂപയും എസ്‌സി, എസ്ടി, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1000 രൂപയുമാണു ഫീസ്. 

ADVERTISEMENT

കഴിഞ്ഞ വർഷം വരെ നീറ്റ്–യുജി റജിസ്ട്രേഷന് ഉപയോഗിച്ചിരുന്ന വെബ്സൈറ്റല്ല ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഇക്കുറി ക്രമീകരിച്ചിരിക്കുന്നത്. വിവരങ്ങൾക്ക്: https://neet.ntaonline.in/ 

English Summary:

NEET-UG exam on May 5