പിന്നാക്ക സംവരണം: സംസ്ഥാന സർക്കാരുകൾ വിവേചനം കാട്ടരുതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി ∙ പിന്നാക്ക വിഭാഗങ്ങൾക്കു സംവരണാനുകൂല്യങ്ങൾ നൽകുന്നതിൽ സംസ്ഥാന സർക്കാരുകൾ വിവേചനം കാട്ടാൻ പാടില്ലെന്നും ഇതു പ്രീണനത്തിന്റെ അപകടകരമായ പ്രവണതയിലേക്കു നയിക്കുമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പട്ടികജാതി–വർഗ സംവരണത്തിനുള്ളിൽ തീരെ പിന്നാക്കം നിൽക്കുന്ന ജാതികൾക്ക് ഉപസംവരണം സാധിക്കുമോ എന്ന വിഷയത്തിലെ വാദങ്ങൾക്കിടെയാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരാമർശം. പിന്നാക്കത്തിലെ ഏറ്റവും പിന്നാക്ക വിഭാഗത്തിനായി സംവരണം നൽകണമെന്നു സംസ്ഥാനങ്ങൾക്കും വാദിക്കാമെന്ന് കോടതി പറഞ്ഞു. 3 ദിവസം വിശദമായ വാദം കേട്ട കോടതി ഹർജി വിധി പറയാൻ മാറ്റി.