ഇപിഎഫ്ഒ: മിനിമം പെൻഷൻ 2000 ആക്കാനുള്ള നിർദേശം തള്ളി
ന്യൂഡൽഹി ∙ ഇപിഎഫ്ഒ മിനിമം പെൻഷൻ 2000 രൂപയെങ്കിലുമായി ഉയർത്താനുള്ള നിർദേശം ധനമന്ത്രാലയം തളളി. കഴിഞ്ഞ ദിവസം നടന്ന ഇപിഎഫ്ഒ ട്രസ്റ്റി ബോർഡ് യോഗത്തിൽ സർക്കാർ വൃത്തങ്ങൾ അനൗപചാരികമായി ഇതറിയിച്ചതായാണു വിവരം. എന്നാൽ, ഇതു സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇപിഎഫ്ഒ അധികൃതർ തയാറായില്ല. ഏതാനും വർഷം മുൻപാണ് മിനിമം പെൻഷൻ 1000 രൂപയിൽ നിന്ന് 2000 ആക്കിയെങ്കിലും ഉയർത്താൻ ഇക്കാര്യം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതി റിപ്പോർട്ട് നൽകിയത്.