‘ദില്ലി ചലോ’ മാർച്ച് ഇന്ന്; ഒരുമാസം നിരോധനാജ്ഞ
ന്യൂഡൽഹി ∙ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്നു ‘ദില്ലി ചലോ’ പ്രതിഷേധ മാർച്ച് നടക്കാനിരിക്കെ രാജ്യതലസ്ഥാനത്ത് ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.നഗരത്തിലേക്കു ട്രാക്ടറുകൾ കടക്കുന്നതിനും വിലക്കുണ്ട്. കേന്ദ്രസർക്കാരിന്റെ അനുരഞ്ജന നീക്കം പരാജയപ്പെട്ടതോടെ ഇന്നത്തെ മാർച്ചുമായി മുന്നോട്ടു പോകുമെന്നു കർഷക സംഘടനകൾ അറിയിച്ചു. സമരത്തെ നേരിടാൻ അതിർത്തിയിൽ സർവസന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. ദേശീയപാതയിലുൾപ്പെടെ സിമന്റ് ബാരിക്കേഡുകളും ഇരുമ്പ് ആണികളും നിരത്തി.

നൂറ്റിയൻപതോളം സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണു മാർച്ച് നടത്തുന്നത്. താങ്ങു വില, വിള ഇൻഷുറൻസ് എന്നിവ ലഭ്യമാക്കണമെന്നും കർഷകർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നുമാണ് ആവശ്യം. 16 നു ദേശീയ തലത്തിൽ ബന്ദും ഇവർ ആഹ്വാനം ചെയ്തിട്ടുണ്ട്.