ന്യൂഡൽഹി / തിരുവനന്തപുരം ∙ കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ ഇന്ന്. രാവിലെ 6 മുതൽ വൈകിട്ടു 4 വരെ ബന്ദിനു പുറമേ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ 4 വരെ റോഡ് തടയാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി / തിരുവനന്തപുരം ∙ കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ ഇന്ന്. രാവിലെ 6 മുതൽ വൈകിട്ടു 4 വരെ ബന്ദിനു പുറമേ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ 4 വരെ റോഡ് തടയാനും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ, താങ്ങുവില വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ‘ദില്ലി ചലോ’ മാർച്ചുമായി രംഗത്തുള്ള സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം) ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. 

കേരളത്തിൽ ബന്ദില്ല. പകരം തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ഇന്നു തിരുവനന്തപുരത്ത് രാജ്ഭവനും ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫിസുകളും ഉപരോധിക്കും.

English Summary:

Bharat Bandh today