ഇതുവരെ വിറ്റത് 16,518 കോടിയുടെ ബോണ്ടുകൾ; ബിജെപിക്ക് 6,566 കോടി, ഏറെയും ഭരണകക്ഷിക്ക്
ന്യൂഡൽഹി ∙ കഴിഞ്ഞ ആഴ്ച പാർലമെന്റിൽ അവതരിപ്പിച്ച കണക്കനുസരിച്ച് ഇതുവരെ 16,518 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണു വിറ്റത്. കോൺഗ്രസിനു ലഭിച്ചതിനെക്കാൾ (1,123 കോടി) 6 മടങ്ങ് അധികമാണു ബിജെപിക്കു (6,566 കോടി) ലഭിച്ചത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾക്കാണ് ഇലക്ടറൽ ബോണ്ട് സംഭാവനകൾ ഏറെയും ലഭിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ട് അനുസരിച്ചു കഴിഞ്ഞ 6 വർഷത്തിനിടെ രാജ്യത്തെ 31 പാർട്ടികൾക്കു ലഭിച്ച സംഭാവനകളിൽ പകുതിയിലേറെയും ബോണ്ടുകൾ വഴിയായിരുന്നു. കോൺഗ്രസ് അടക്കം 6 ദേശീയ പാർട്ടികൾക്ക് ആകെ ലഭിച്ച സംഭാവനയുടെ 3 മടങ്ങാണ് ബിജെപിക്കു മാത്രം ലഭിച്ചത്.

ന്യൂഡൽഹി ∙ കഴിഞ്ഞ ആഴ്ച പാർലമെന്റിൽ അവതരിപ്പിച്ച കണക്കനുസരിച്ച് ഇതുവരെ 16,518 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണു വിറ്റത്. കോൺഗ്രസിനു ലഭിച്ചതിനെക്കാൾ (1,123 കോടി) 6 മടങ്ങ് അധികമാണു ബിജെപിക്കു (6,566 കോടി) ലഭിച്ചത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾക്കാണ് ഇലക്ടറൽ ബോണ്ട് സംഭാവനകൾ ഏറെയും ലഭിച്ചത്.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ട് അനുസരിച്ചു കഴിഞ്ഞ 6 വർഷത്തിനിടെ രാജ്യത്തെ 31 പാർട്ടികൾക്കു ലഭിച്ച സംഭാവനകളിൽ പകുതിയിലേറെയും ബോണ്ടുകൾ വഴിയായിരുന്നു. കോൺഗ്രസ് അടക്കം 6 ദേശീയ പാർട്ടികൾക്ക് ആകെ ലഭിച്ച സംഭാവനയുടെ 3 മടങ്ങാണ് ബിജെപിക്കു മാത്രം ലഭിച്ചത്.
5 വർഷത്തിനിടെ വിറ്റുപോയ മൊത്തം ഇലക്ടറൽ ബോണ്ടുകളുടെ മൂല്യത്തിന്റെ 94.25 ശതമാനവും ഒരു കോടി രൂപയുടെ ഗുണിതങ്ങളായിട്ടാണു വാങ്ങിയിരിക്കുന്നത്. 1000 രൂപയുടെ വെറും 99 ബോണ്ടുകളാണ് (99,000 രൂപ) വിറ്റുപോയത്. കോർപറേറ്റ് ഫണ്ടിങ്ങിന്റെ തോതു വ്യക്തമാക്കുന്നതാണു കണക്കുകളെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.