വാഷിങ്ടൻ ∙ യുഎസിലെ പുതുതലമുറ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധിയായി ജോർജിയ സംസ്ഥാന സെനറ്റിലേക്ക് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി അശ്വിൻ രാമസ്വാമി (24) മത്സരിക്കും. കംപ്യൂട്ടർ സയൻസിലും നിയമത്തിലും ബിരുദമുള്ള അശ്വിന്റെ മാതാപിതാക്കൾ 1990 ൽ തമിഴ്നാട്ടിൽനിന്ന് യുഎസിലേക്കു കുടിയേറിവരാണ്. അമ്മ ചെന്നൈ സ്വദേശിയാണ്. അച്ഛൻ കോയമ്പത്തൂർ സ്വദേശിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ യുഎസിലെ പുതുതലമുറ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധിയായി ജോർജിയ സംസ്ഥാന സെനറ്റിലേക്ക് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി അശ്വിൻ രാമസ്വാമി (24) മത്സരിക്കും. 

കംപ്യൂട്ടർ സയൻസിലും നിയമത്തിലും ബിരുദമുള്ള അശ്വിന്റെ മാതാപിതാക്കൾ 1990 ൽ തമിഴ്നാട്ടിൽനിന്ന് യുഎസിലേക്കു കുടിയേറിവരാണ്. അമ്മ ചെന്നൈ സ്വദേശിയാണ്. അച്ഛൻ കോയമ്പത്തൂർ സ്വദേശിയും.

ADVERTISEMENT

യുഎസ് പാർലമെന്റ് ആക്രമണക്കേസിൽ പ്രതി ചേർക്കപ്പെട്ട റിപ്പബ്ലിക്കൻ നേതാവ് ഷോൺ സ്റ്റിൽ ആണു ഡിസ്ട്രിക്ട് 48 ലെ നിലവിലെ സെനറ്റർ.

English Summary:

Ashwin Ramaswamy to run for Georgia Senate