വോട്ടിങ് യന്ത്രത്തിനെതിരെ പ്രതിഷേധം: ദിഗ്‌വിജയ് കസ്റ്റഡിയിൽ
ന്യൂഡൽഹി ∙ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ ‘ഇന്ത്യ’ മുന്നണി കക്ഷികൾ, സർക്കാരിതര സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനു പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതു വകവയ്ക്കാതെ സ്ഥലത്തെത്തിയ നേതാക്കളെയാണു കസ്റ്റഡിയിലെടുത്തത്. തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.