ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ 2 ഗ്രാമീണരെ വധിച്ചു
റായ്പുർ ∙ ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ മാവോയിസ്റ്റുകൾ 2 ഗ്രാമീണരെ വധിച്ചു. പൊലീസിനു വിവരം ചോർത്തിക്കൊടുത്തെന്ന് ആരോപിച്ചാണ് കഹേർ ദുൽഹെദ് ഗ്രാമത്തിലെ സോധി ഹംഗ, മാദ്‌വി നന്ദ എന്നിവരെ വധിച്ചതെന്നു പൊലീസ് പറഞ്ഞു. ഗ്രാമങ്ങളിൽ സംഘടനയുടെ ശക്തി ചോരുന്നതിന്റെ നിരാശയാണ് അക്രമത്തിനു പിന്നിലെന്നാണു പൊലീസിന്റെ വിശദീകരണം. ബസ്തറിലെ സുഖ്മയിൽ കഴിഞ്ഞ നവംബറിനുശേഷം 14 സുരക്ഷാകേന്ദ്രങ്ങളാണു തുറന്നത്. ജനുവരി 30ന് സിൽജർ ഗ്രാമത്തിൽ മാവോയിസ്റ്റുകൾ 3 പേരെ വധിച്ചതിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചിരുന്നു.