സുഗന്ധ വ്യഞ്ജനങ്ങളിൽനിന്ന് കാൻസർ മരുന്ന്
ചെന്നൈ ∙ നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് സുഗന്ധവ്യഞ്ജനങ്ങളിൽനിന്നു വികസിപ്പിച്ച കാൻസർ മരുന്നുകൾക്ക് ഐഐടി മദ്രാസിലെ ഗവേഷകർ പേറ്റന്റ് നേടി.

മരുന്നുകൾ 2028ൽ വിപണിയിലെത്തിക്കാനാണു ശ്രമം. കാൻസർ ബാധിച്ച കോശങ്ങൾക്കെതിരെ ഫലപ്രദമാണെന്നു തെളിഞ്ഞ നാനോ മരുന്നുകൾ സാധാരണ കോശങ്ങൾക്ക് അപകടകരമല്ല. സ്തനാർബുദം അടക്കം വിവിധ അർബുദങ്ങൾക്കു ഫലപ്രദമാണെന്ന് പരീക്ഷണങ്ങൾ തെളിയിച്ചതായി ചീഫ് സയന്റിഫിക് ഓഫിസർ എം. ജോയ്സ് നിർമല പറഞ്ഞു.