15 രാജ്യസഭാ സീറ്റിലേക്ക് ഇന്നു തിരഞ്ഞെടുപ്പ്
ന്യൂഡൽഹി∙ യുപി, കർണാടക, ഹിമാചൽ എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്ക് ഇന്നു തിരഞ്ഞെടുപ്പ് നടക്കും. യുപിയിൽ 10 സീറ്റിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏഴെണ്ണം ജയിക്കാനുള്ള അംഗബലമുണ്ട്. സമാജ്‌വാദി പാർട്ടിക്ക് രണ്ടും. പത്താം സീറ്റിൽ ഇരു പാർട്ടികളും കൊമ്പുകോർക്കും. കർണാടകയിലെ നാലിൽ മൂന്നെണ്ണം കോൺഗ്രസിനും ഒരെണ്ണം ബിജെപിക്കും ജയിക്കാം. ദളിന്റേതായി അഞ്ചാമതൊരു സ്ഥാനാർഥിയും രംഗത്തുണ്ട്.