വിരമിച്ച ജില്ലാ ജഡ്ജിമാർ എങ്ങനെ 20,000 രൂപകൊണ്ട് ജീവിക്കും?: ആശങ്ക അറിയിച്ച് സുപ്രീം കോടതി
ന്യൂഡൽഹി ∙ സുദീർഘ സേവനത്തിനു ശേഷം വിരമിക്കുന്ന ജില്ലാ ജഡ്ജിമാർക്കു ലഭിക്കുന്ന പെൻഷൻ തുകയിൽ സുപ്രീം കോടതി ആശങ്ക അറിയിച്ചു. 19,000–20,000 രൂപ കൊണ്ട് അവരെങ്ങനെ ജീവിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു. ഇക്കാര്യത്തിൽ ന്യായമായ പരിഹാരം കാണാനും ബെഞ്ച് കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു.