ഫാസ്ടാഗ് കെവൈസി: ഒരു മാസം കൂടി നീട്ടി
ന്യൂഡൽഹി ∙ ഫാസ്ടാഗിന്റെ കെവൈസി (തിരിച്ചറിയൽ) നടപടിക്രമം പൂർത്തീകരിക്കാൻ ദേശീയപാതാ അതോറിറ്റി ഒരു മാസം കൂടി സമയം നീട്ടി നൽകി. ഇന്നലെ അവസാനിക്കാനിരുന്ന സമയപരിധിയാണ് പേയ്ടിഎം ഫാസ്ടാഗ് ഉപയോക്താക്കളുടെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത് നീട്ടിയത്. സമയപരിധി അവസാനിച്ചാൽ കെവൈസി ഇല്ലാത്ത ഫാസ്ടാഗുകൾ

ന്യൂഡൽഹി ∙ ഫാസ്ടാഗിന്റെ കെവൈസി (തിരിച്ചറിയൽ) നടപടിക്രമം പൂർത്തീകരിക്കാൻ ദേശീയപാതാ അതോറിറ്റി ഒരു മാസം കൂടി സമയം നീട്ടി നൽകി. ഇന്നലെ അവസാനിക്കാനിരുന്ന സമയപരിധിയാണ് പേയ്ടിഎം ഫാസ്ടാഗ് ഉപയോക്താക്കളുടെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത് നീട്ടിയത്. സമയപരിധി അവസാനിച്ചാൽ കെവൈസി ഇല്ലാത്ത ഫാസ്ടാഗുകൾ പ്രവർത്തനരഹിതമാകും. ഒപ്പം ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് എന്ന ചട്ടവും പ്രാബല്യത്തിൽ വരും.
റിസർവ് ബാങ്ക് നടപടി മൂലം പേയ്ടിഎം ഫാസ്ടാഗുകളിൽ മാർച്ച് 15നു ശേഷം റീചാർജ് ചെയ്യാനാവില്ല. 15 വരെയുള്ള ബാലൻസ് അത് തീരുംവരെ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. അസൗകര്യം ഒഴിവാക്കാൻ പേയ്ടിഎം ഫാസ്ടാഗ് ഉടമകൾ മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗ് എടുക്കാനാണ് ആർബിഐ നിർദേശിച്ചിരിക്കുന്നത്.