‘സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറണം’: ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
ന്യൂഡൽഹി ∙ ഇസ്രയേലിലെ വടക്ക്, തെക്ക് അതിർത്തികളിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരും ഇസ്രയേൽ സന്ദർശിക്കുന്നവരും സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറണമെന്ന് ഇസ്രയേലിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. മിസൈൽ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണിത്. ഏകദേശം 18,000 പേർ ഈ ഭാഗങ്ങളിലുള്ളതായി വിദേശകാര്യ മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേൽ അധികൃതരുമായി നിരന്തര സമ്പർക്കത്തിലാണ്.

ന്യൂഡൽഹി ∙ ഇസ്രയേലിലെ വടക്ക്, തെക്ക് അതിർത്തികളിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരും ഇസ്രയേൽ സന്ദർശിക്കുന്നവരും സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറണമെന്ന് ഇസ്രയേലിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. മിസൈൽ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണിത്.
ഏകദേശം 18,000 പേർ ഈ ഭാഗങ്ങളിലുള്ളതായി വിദേശകാര്യ മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേൽ അധികൃതരുമായി നിരന്തര സമ്പർക്കത്തിലാണ്.
സഹായത്തിനായി ഇന്ത്യൻ എംബസിയിൽ അടിയന്തര ഹെൽപ്‌ലൈൻ നമ്പർ ഏർപ്പെടുത്തി: 00972 35226748. cons1.telaviv@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം. ഇസ്രയേൽ പോപ്പുലേഷൻ ആൻഡ് ഇമിഗ്രേഷൻ അതോറിറ്റിയുടെ ഹോട്ട്‌ലൈൻ നമ്പറായ 1700707889 ലും ബന്ധപ്പെടാം.