നാവികസേനാ വിവരം ചോർത്തി; ഒരാൾ അറസ്റ്റിൽ
പോർട്ട്ബ്ലെയർ ∙ പാക്കിസ്ഥാനു നാവികസേനാ വിവരങ്ങൾ ചോർത്തിയെന്ന കേസിൽ ആൻഡമാനിൽ സ്വകാര്യ ജെട്ടി ജീവനക്കാരൻ അറസ്റ്റിലായി. ആൻഡമാൻ നിക്കോബാർ കമാൻഡിലെ നാവികസേനാ കപ്പലുകളുടെ സമയക്രമം വസീം മോനു എന്നയാൾ പാക്കിസ്ഥാനിലുള്ള ഒരു സ്ത്രീക്കു കൈമാറിയെന്നാണു കേസ്. സമൂഹമാധ്യമത്തിലൂടെയാണ് ഈ സ്ത്രീയെ പരിചയപ്പെട്ടത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പോർട്ട്‌ബ്ലെയറിലെ നേവൽ ഷിപ് റിപ്പയർ യാഡിലെ 2 കരാർ ജീവനക്കാർ ഇതേ കുറ്റത്തിന് കഴിഞ്ഞവർഷം അറസ്റ്റിലായിരുന്നു.