മണിപ്പുർ: സൈനിക ഓഫിസറെ മോചിപ്പിച്ചു
കൊൽക്കത്ത ∙ മണിപ്പുരിലെ മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ തൗബാലിൽനിന്നു തട്ടിക്കൊണ്ടുപോയ സൈനികനെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോകലിന്റെ കാരണം ദുരൂഹമായി തുടരുന്നു. അവധിക്ക് നാട്ടിലെത്തിയ ജൂനിയർ കമ്മിഷൻഡ് ഓഫിസറായ കൊൻസാം ഖേദാ സിങ്ങിനെയാണു കഴിഞ്ഞ ദിവസം വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയത്. തിരച്ചിൽ തുടരുന്നതിനിടെയാണ് മോചിപ്പിച്ചത്. പണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾക്കു നേരത്തെയും ഭീഷണിയുണ്ടായിരുന്നു. അവധിയിലെത്തിയ സൈനിക ഉദ്യോഗസ്ഥരെയോ ബന്ധുക്കളെയോ തട്ടിക്കൊണ്ടുപോകുന്ന നാലാമത്തെ സംഭവമാണിത്.

കൊൽക്കത്ത ∙ മണിപ്പുരിലെ മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ തൗബാലിൽനിന്നു തട്ടിക്കൊണ്ടുപോയ സൈനികനെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോകലിന്റെ കാരണം ദുരൂഹമായി തുടരുന്നു. അവധിക്ക് നാട്ടിലെത്തിയ ജൂനിയർ കമ്മിഷൻഡ് ഓഫിസറായ കൊൻസാം ഖേദാ സിങ്ങിനെയാണു കഴിഞ്ഞ ദിവസം വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയത്. തിരച്ചിൽ തുടരുന്നതിനിടെയാണ് മോചിപ്പിച്ചത്.
പണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾക്കു നേരത്തെയും ഭീഷണിയുണ്ടായിരുന്നു. അവധിയിലെത്തിയ സൈനിക ഉദ്യോഗസ്ഥരെയോ ബന്ധുക്കളെയോ തട്ടിക്കൊണ്ടുപോകുന്ന നാലാമത്തെ സംഭവമാണിത്. തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ പ്രവർത്തകരനാണു സംഭവത്തിനു പിന്നിലെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നും സൂചനയുണ്ട്.