ദിലീപ്കുമാറിന്റെ പെഷാവറിലെ ജന്മഗൃഹം തകർന്നു; താരം 12 വയസ്സുവരെ ജീവിച്ചത് ഈ വീട്ടിൽ
പെഷാവർ ∙ ബോളിവുഡ് ഇതിഹാസ താരമായിരുന്ന ദിലീപ്കുമാറിന്റെ പാക്കിസ്ഥാനിലെ ജന്മഗൃഹം തകർന്നു. പാക്ക് പ്രവിശ്യയായ ഖൈബർ പഖ്തൂൺക്വയിലെ മൊഹല്ല ഖുദാദാദിലുള്ള വീട് കനത്ത മഴയെ തുടർന്നാണ് നശിച്ചത്. 1880 ൽ നിർമിച്ച ഈ വീട് സംരക്ഷിത സ്മാരകമായിരുന്നു. പുരാവസ്തു വകുപ്പിന്റെ വീഴ്ചയാണ് തകർച്ചയ്ക്ക് കാരണം. വീടുകാണാൻ നിരവധി സഞ്ചാരികൾ എത്തിയിരുന്നു. 2014 ൽ പ്രധാനമന്ത്രി നവാസ് ഷരീഫ് ആണ് വീട് സ്മാരകമായി പ്രഖ്യാപിച്ചത്.

പെഷാവർ ∙ ബോളിവുഡ് ഇതിഹാസ താരമായിരുന്ന ദിലീപ്കുമാറിന്റെ പാക്കിസ്ഥാനിലെ ജന്മഗൃഹം തകർന്നു. പാക്ക് പ്രവിശ്യയായ ഖൈബർ പഖ്തൂൺക്വയിലെ മൊഹല്ല ഖുദാദാദിലുള്ള വീട് കനത്ത മഴയെ തുടർന്നാണ് നശിച്ചത്. 1880 ൽ നിർമിച്ച ഈ വീട് സംരക്ഷിത സ്മാരകമായിരുന്നു. പുരാവസ്തു വകുപ്പിന്റെ വീഴ്ചയാണ് തകർച്ചയ്ക്ക് കാരണം. വീടുകാണാൻ നിരവധി സഞ്ചാരികൾ എത്തിയിരുന്നു.
2014 ൽ പ്രധാനമന്ത്രി നവാസ് ഷരീഫ് ആണ് വീട് സ്മാരകമായി പ്രഖ്യാപിച്ചത്. 1922 ൽ ജനിച്ച ദിലീപ്കുമാർ (യൂസഫ് ഖാൻ) 12 വയസ്സുവരെ ഈ വീട്ടിലാണ് ജീവിച്ചത്. മുപ്പതുകളുടെ മധ്യത്തിൽ അദ്ദേഹത്തിന്റെ കുടുംബം മുംബൈയിലേക്കു കുടിയേറി. ഈ വീടിനോട് വൈകാരിക അടുപ്പം അദ്ദേഹം സൂക്ഷിച്ചിരുന്നു. 2021 ൽ മുംബൈയിൽ അന്തരിച്ചു.