കേജ്രിവാളിനെതിരായ അപകീർത്തിക്കേസ്: സ്റ്റേ സുപ്രീംകോടതി നീട്ടി
ന്യൂഡൽഹി ∙ അപകീർത്തിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരേയുള്ള വിചാരണ നടപടികളുടെ ഇടക്കാല സ്റ്റേ സുപ്രീം കോടതി നീട്ടി. കേസിൽ ഹാജരാകണമെന്ന ഡൽഹി ഹൈക്കോടതി നിർദേശത്തിനെതിരെയാണ് കേജ്‌രിവാൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

യൂ ട്യൂബർ ധ്രുവ് റാത്തിയുടെ വിവാദ വിഡിയോ പങ്കുവച്ചതിൽ തനിക്കു തെറ്റു പറ്റിയെന്നു കഴിഞ്ഞ 26നു കേജ്‌രിവാൾ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, കേജ്‌രിവാൾ പൊതുവേദിയിൽ മാപ്പപേക്ഷ നടത്തണമെന്ന് പരാതിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതിനു തയാറാണെങ്കിൽ പരാതി പിൻവലിക്കാമെന്നും വ്യക്തമാക്കി. കേസ് മേയ് 13ലേക്കു മാറ്റി.